അയോധ്യ തര്‍ക്ക ഭൂമി കേസ് പരിഗണിച്ച സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് കേസ് ജനുവരിയിലേക്ക് മാറ്റി. ജനുവരി ആദ്യവാരത്തില്‍ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും ആവശ്യം കണക്കിലെടുക്കാതെയാണ് കോടതി നടപടി.<br />Ayodhya dispute SC posts case hearing in 1st week of January<br />